Best free study app for SSLC students - Eduport Learning App

ഈവർഷം മുതൽ SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ട്യൂഷൻ !; കേരളത്തിലെ ഏറ്റവും മികച്ച ലേർണിങ് ആപ്പായ EDUPORT ആണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.


എല്ലാ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കും ലോക നിലവാരത്തിലുള്ള ക്ലാസ്സുകൾ എത്തിക്കുകയാണ് അവരുടെ ലക്ഷ്യം. മലയാളം,ഇംഗ്ലീഷ് മീഡിയങ്ങൾക്ക് വെവ്വേറെ ക്ലാസ്സുകൾ ആണ് നൽകുന്നത്.
EDUPORT നിങ്ങൾക് നൽകുന്ന സേവനങ്ങൾ
  • എല്ലാ വിഷയങ്ങളുടെയും എല്ലാ പാഠങ്ങളുടെയും റെക്കോർഡ് ചെയ്ത ക്ലാസ്സുകൾ
  • ആവശ്യമായ സ്റ്റഡി മെറ്റിരിയലുകൾ
  • റിവിഷൻ ക്ലാസുകൾ
  • മുൻവർഷ ചോദ്യോത്തരങ്ങൾ
  • മാതൃക ചോദ്യോത്തരങ്ങൾ

Post a Comment

0 Comments

Contact Form